
Uncategorized
ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ ഉപകരണമാക്കുന്നു : ജോസ് കെ.മാണിഫെഡറല് സംവിധാനത്തെ തകര്‍ക്കാന്‍ സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ ഉപകരണമാക്കുന്നു : ജോസ് കെ.മാണി
എറണാകുളം : ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ദുരുപയോഗപ്പെടുത്തുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി. ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ മഹാറാലിക്ക് വേദിയൊരുക്കിയതിന്റെ പ്രതികാരമാണ് മമതാബാനര്‍ജിയെ അട്ടിമറിക്കാനുള്ള