News

ജോസ് കെ മാണിയുടെ നിലപാടിനോടുപ്പം – സാജൻ തൊടുകജോസ് കെ മാണിയുടെ നിലപാടിനോടുപ്പം – സാജൻ തൊടുക

മാഞ്ഞൂർ : കേരളാ കോൺഗ്രസ്‌ (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണി എടുക്കുന്ന രാഷ്ട്രീയ നിലപാടിനൊപ്പം ഉറച്ചുനിൽക്കുമെന്നു സാജൻ തൊടുക പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) മാഞ്ഞൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു

News

എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിഎല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി

കേരളാ കോണ്‍ഗ്രസ്സ് (എം) നെ ജൂണ്‍ 29 നാണ് യു.ഡി.എഫില്‍ നിന്നും പുറത്താക്കിയത്. അതിനെത്തുടര്‍ന്ന് സ്വതന്ത്രരാഷ്ട്രീയ നിലപാടാണ് കേരളാ കോണ്‍ഗ്രസ്സ് (എം) സ്വീകരിച്ചത്. കെ.എം മാണിസാര്‍ കെട്ടിപ്പടുത്തതാണ് യു.ഡി.എഫ്. ആ കോണ്‍ഗ്രസ്സ് (എം) ന്

News

കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള അംഗീകാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ മാണിക്ക് അനുവദിച്ചു.കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള അംഗീകാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ മാണിക്ക് അനുവദിച്ചു.

കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള അംഗീകാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയിലൂടെ ലഭിച്ച ആഹ്ലാദകരമായ അവസരമാണിത്. ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ

News

എൻ ജി ഓ ഫ്രണ്ട് ന് പുതിയ ഭാരവാഹികൾഎൻ ജി ഓ ഫ്രണ്ട് ന് പുതിയ ഭാരവാഹികൾ

എൻ ജി ഓ ഫ്രണ്ട് നു പുതിയ ഭാരവാഹികൾ എൻ ജി ഒ ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ ഗസറ്റഡ് തസ്തികയിലെക്ക് പ്രമോഷനായതിനാൻ പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞാതിനാൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി (ഓഫിസ് ചാർജ് )

News

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ ഇന്ന്.കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ ഇന്ന്.

o നാലുശതമാനം സ്വർണ്ണ പണയ കാർഷിക വായ്പ പുനസ്ഥാപിക്കുക, റബ്ബർ വില സ്ഥിരത പദ്ധതിയിലെ കുടിശ്ശിക തീർപ്പാക്കുക കർഷകൻറെ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുക കർഷകർക്ക് പ്രതിമാസം 10000 രൂപ പെൻഷൻ

News

കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ കൃഷിക്കാരുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയോ, കൃഷിയുടെ ലാഭനഷ്ടങ്ങളെപ്പറ്റിയോ യാതൊരു പഠനവും നടത്താതെ സംസ്ഥാനതല ബാങ്കിംഗ്

News

കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഷകരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിതള്ളാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് യു.പി.എ യോഗത്തില്‍ ആവശ്യപ്പെട്ടുകോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഷകരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിതള്ളാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് യു.പി.എ യോഗത്തില്‍ ആവശ്യപ്പെട്ടു

കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഷകരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിതള്ളാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് യു.പി.എ യോഗത്തില്‍ ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം നടന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ

News

2020 ലും സർക്കാർ നിർമ്മിത വെള്ളപ്പൊക്കം ആവർത്തിക്കരുത്‌:ജോസ് k മാണി2020 ലും സർക്കാർ നിർമ്മിത വെള്ളപ്പൊക്കം ആവർത്തിക്കരുത്‌:ജോസ് k മാണി

. ———————– ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിലെ മൺ തിട്ടകൾ നീക്കാതെയും വേമ്പനാട്ട്‌ കായലടക്കമുള്ള കുട്ടനാടൻ ജലാശയങ്ങളിൽ എക്കൽ നീക്കി ആഴം കൂട്ടുന്നതടക്കമുള്ള യാതൊരു മുന്നൊരുക്കങ്ങളും നടത്താതെയും കനത്ത കാലവർഷം നേരിടാനൊരുങ്ങുന്ന സംസ്ഥാന ഭരണകൂടം ഒരിക്കൽ

News

നിയന്ത്രണങ്ങളോട് കൂടെ ആരാധനാലയങ്ങൾ തുറന്ന് കൊടുക്കണം :ജോസ് k മാണിനിയന്ത്രണങ്ങളോട് കൂടെ ആരാധനാലയങ്ങൾ തുറന്ന് കൊടുക്കണം :ജോസ് k മാണി

നിയന്ത്രണങ്ങളോടുകൂടി ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം.കോവിഡ് മഹാമാരി തടയുന്നതിന് സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സംബന്ധിച്ച നിയന്ത്രണങ്ങളിൽ പലതിനും ഇളവ് നല്‍കി കഴിഞ്ഞു. പക്ഷെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണമാണ് നിലവിൽ നിലനിൽക്കുന്നത്. സർക്കാർ