വാനോളം ആവേശം ഉയര്‍ത്തി കരിമ്പനകളുടെ നാട്ടില്‍ കേരളയാത്ര
കേരളത്തിന്റെ നെല്ലറയുടെ നാട്ടില്‍ കര്‍ഷകപോരാട്ടത്തിന്റെ പോര്‍മുഖം തുറന്ന കേരളയാത്രയില്‍ ആവേശം തിരതല്ലി. കര്‍ഷക രക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ജാഥയെ സ്വീകരിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടി. രാവിലെ കരിങ്കല്ലത്താനിയില്‍…