News

മാണി സാറിനു ജന്മദിന ആശംസകളുമായി പ്രവർത്തകർമാണി സാറിനു ജന്മദിന ആശംസകളുമായി പ്രവർത്തകർ

കേരളത്തിന്റെ രാഷ്ട്രീയ ഭീഷ്മാചാര്യൻ പകരം വയ്ക്കാനില്ലാത്ത കേരളത്തിലെ തലമുതിർന്ന രാഷ്ട്രീയ നേതാവ് നമ്മുടെയെല്ലാം പ്രിയപ്പെട്ട കെഎം മാണി സാറിന്റെ ജന്മദിനത്തിൽ സോഷ്യൽ മീഡിയ പ്രവർത്തകരുടെ പ്രതിനിധികൾ പങ്കുചേർന്ന് കൊണ്ട് ആശംസകൾ നേർന്നു. #അഗസ്റ്റിൻ_തേക്കുംകാട്ടിൽ #മനോജ്_മാത്യു_പാലാക്കാരൻ,

News

കേരള കോൺഗ്രസ്‌ പാർട്ടിയുടെ വെബ്സൈറ്റ്‌ ലോഞ്ചിംഗ്‌ നിർവ്വഹിച്ചു..കേരള കോൺഗ്രസ്‌ പാർട്ടിയുടെ വെബ്സൈറ്റ്‌ ലോഞ്ചിംഗ്‌ നിർവ്വഹിച്ചു..

കേരളയാത്രയോടനുബന്ധിച്ച്‌ കേരള കോൺഗ്രസ്‌ പാർട്ടിയുടെ വെബ്സൈറ്റ്‌ ലോഞ്ചിംഗ്‌ നിർവ്വഹിച്ചു.. റോഷി അഗ്സ്റ്റിൻ MLA, പാർട്ടി ജനറൽ സെക്രട്ടറി പ്രമോദ്‌ നാരായണൻ,സ്റ്റിയറിംഗ്‌ കമ്മിറ്റി മെമ്പർ ജെന്നിങ്സ്‌ ജേകബ്,‌ പ്രവാസി കേരള കോഗ്രസ്‌ പ്രസിഡന്റ്‌ എബ്രഹാം പി

News

കാവ്യപൂജകാവ്യപൂജ

*കാവ്യപൂജ* വാക്കുകളാൽ ആവതില്ല വർണ്ണിച്ചീടാൻ. മാനുഷരൂപം പൂണ്ട മഹാ യോഗിയെ.. പാരിലീ ഭാരതത്തിൽ കേരളമെന്നൊരു സാകേതത്തിൽ കർമ്മയോഗിയായീടും കാരുണ്യ നിധിയെ, സൂര്യതേജസ്സിനെ. പാലായെ വിശ്വ വിഹായസ്സിൽ ആവത് വളർത്തിയ വിശ്വ മാനവനെ പ്രണാമം…. സ്നേഹോഷ്മളാശംസകൾ

News

മഹാനായനേതാവ് മാണിസാറിന് ജന്മദിനാശംസകൾ…..മഹാനായനേതാവ് മാണിസാറിന് ജന്മദിനാശംസകൾ…..

സർവ്വാദരണീയനായകേരളത്തിലെ തലമുതിർന്നരാഷ്ട്രീയനേതാവ് കർഷകരുടെയും കർഷകത്തൊഴിലാളികളുടെയുംആശ്രയമായ അധ്വാനവർഗ്ഗസിദ്ധാന്തത്തിലൂടെ ഒരു ജനതയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച രാഷ്ട്രീയഭീഷ്മാചാര്യൻ കാരുണ്യപദ്ധതിയിലൂടെകരയുന്നവന്റെകണ്ണീരൊപ്പിയ മനുഷ്യസ്നേഹിയായ മഹാനായനേതാവ് മാണിസാറിന് ജന്മദിനാശംസകൾ മാണിസാർ കാർട്ടൂണിസ്റ്റിന്റെ പ്രിയതാരം ,ചിത്രങ്ങളിലൂടെ Share on: WhatsApp

News

മലയോരകര്‍ഷകരുടെ മനംതൊട്ട് കേരളയാത്രമലയോരകര്‍ഷകരുടെ മനംതൊട്ട് കേരളയാത്ര

കര്‍ഷകരക്ഷ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശം തിരതല്ലി. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്