News

ധവളപത്രം പുറപ്പെടുവിക്കണം ജോസ് കെ.മാണിധവളപത്രം പുറപ്പെടുവിക്കണം ജോസ് കെ.മാണി

കോട്ടയം. അതീവഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിയുടെ യഥാര്‍ത്ഥ ചിത്രം പുറപ്പെടുവിക്കാന്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ കോട്ടയം ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍