News

ബി.ജെ.പി ഇന്ത്യന്‍ഭരണഘടനയെ കൊലചെയ്യുന്നു ജോസ് കെ.മാണിബി.ജെ.പി ഇന്ത്യന്‍ഭരണഘടനയെ കൊലചെയ്യുന്നു ജോസ് കെ.മാണി

ബി.ജെ.പി ഇന്ത്യന്‍ഭരണഘടനയെ കൊലചെയ്യുന്നു ജോസ് കെ.മാണി കൊല്ലം – കഴിക്കുന്ന ഭക്ഷണത്തിന്റെയും കാത്തുസൂക്ഷിക്കുന്ന വിശ്വാസങ്ങളുടേയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റുകള്‍ ഇന്ത്യയുടെ ഭരണഘടനയെ കൊലചെയ്യുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍

News

ദേശിന്‍ഗനാട്ടില്‍ ദേശം ഉണര്‍ത്തി കേരളയാത്രദേശിന്‍ഗനാട്ടില്‍ ദേശം ഉണര്‍ത്തി കേരളയാത്ര

ദേശിന്‍ഗനാട്ടില്‍ ദേശം ഉണര്‍ത്തി കേരളയാത്ര ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച കേരള കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് കൊല്ലം ജില്ലയില്‍ ആവേശകരമായ വരവേല്‍പ്പ്. ജില്ലാ

News

കേരള യാത്ര ഇന്ന് കൊല്ലം ജില്ലയിൽകേരള യാത്ര ഇന്ന് കൊല്ലം ജില്ലയിൽ

കൊല്ലം : കേരളാ കോൺഗ്രസ്‌ എം വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര ഇന്ന് കൊല്ലം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്ന്പോകുന്നു. Share on: WhatsApp

News

ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇനി രാഹുല്‍ പ്രിയങ്ക യുഗം ജോസ് കെ.മാണിഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇനി രാഹുല്‍ പ്രിയങ്ക യുഗം ജോസ് കെ.മാണി

ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇനി രാഹുല്‍ പ്രിയങ്ക യുഗം ജോസ് കെ.മാണി പത്തനംതിട്ട –  2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തുല്‍ രാഹുല്‍ പ്രിയങ്ക യുഗത്തിന് തുടക്കം കുറിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍

News

കര്‍ഷകര്‍ക്ക് കൈത്താങ്ങായി- കര്‍ഷകരാഷ്ട്രീയത്തിന് പോരാട്ട വീര്യം പകര്‍ന്ന് ജോസ് കെ.മാണിയുടെ കേരളയാത്ര 15 ന് തിരുവനന്തപുരത്ത് സമാപിക്കുംകര്‍ഷകര്‍ക്ക് കൈത്താങ്ങായി- കര്‍ഷകരാഷ്ട്രീയത്തിന് പോരാട്ട വീര്യം പകര്‍ന്ന് ജോസ് കെ.മാണിയുടെ കേരളയാത്ര 15 ന് തിരുവനന്തപുരത്ത് സമാപിക്കും

കര്‍ഷകര്‍ക്ക് കൈത്താങ്ങായി- കര്‍ഷകരാഷ്ട്രീയത്തിന് പോരാട്ട വീര്യം പകര്‍ന്ന് ജോസ് കെ.മാണിയുടെ കേരളയാത്ര 15 ന് തിരുവനന്തപുരത്ത് സമാപിക്കും കേരളത്തിന്റെ ജനഹൃദയങ്ങളെ ഇളക്കിമറിച്ചും കര്‍ഷകരാഷ്ട്രീയത്തിന് പുതിയ പരിണാമം സൃഷ്ടിച്ചും കേരള കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍