News

ആവേശം വാനോളം ഉയർത്തി യുഡിഎഫ് കോട്ടയം തിരഞ്ഞെടുപ്പ് കൺവൻഷൻആവേശം വാനോളം ഉയർത്തി യുഡിഎഫ് കോട്ടയം തിരഞ്ഞെടുപ്പ് കൺവൻഷൻ

യുഡിഎഫ് പ്രവർത്തകരിൽ ആവേശം വാനോളം ഉയർത്തി തോമസ് ചാഴികാടന്റ തിരഞ്ഞെടുപ്പ് കൺവൻഷൻ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്നു .ആയിര കണക്കിന് പ്രവർത്തകരും മണ്ഡലം ബ്ലോക് ജില്ലാ ഭാരവാഹികളും പങ്കെടുത്ത ചടങ്ങ് അക്ഷരാർത്ഥത്തിൽ യുഡിഎഫിന്റെ