News

മാതാപിതാക്കളുടെ അനുഗ്രഹവും ബാബുവിന്റെ ആശിർവാദവും നേടി അങ്കത്തിനൊരുങ്ങി ചാഴികാടൻ: യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു.മാതാപിതാക്കളുടെ അനുഗ്രഹവും ബാബുവിന്റെ ആശിർവാദവും നേടി അങ്കത്തിനൊരുങ്ങി ചാഴികാടൻ: യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു.

  മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും സഹോദരൻ ബാബു ചാഴികാടന്റെ ആശിർവാദവും നേടി കോട്ടയം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വരണാധികാരി ജില്ലാ കളക്ടർ