News

കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി സജീവമായി: ആവേശം നിറച്ച് വോട്ടർമാരുടെ സ്വീകരണംകുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി സജീവമായി: ആവേശം നിറച്ച് വോട്ടർമാരുടെ സ്വീകരണം

വിജയത്തിന്റെ വീര്യം നുകരാൻ തയ്യാറെടെുത്ത യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി തോമസ് ചാഴികാടനായി രംഗത്തിറങ്ങയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം അതിയായ ആവേശത്തിൽ. ഇന്നലെ രാവിലെ ലോയേഴ്‌സ് അസോസിയേഷന്റെ യോഗത്തിൽ പങ്കെടുത്താണ് സ്ഥാനാർത്ഥി