News

വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി തോമസ് ചാഴികാടൻ:വികസനത്തുടർച്ചയ്ക്ക് വോട്ട് ചെയ്യാനിറങ്ങി സാധാരണക്കാർവിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി തോമസ് ചാഴികാടൻ:വികസനത്തുടർച്ചയ്ക്ക് വോട്ട് ചെയ്യാനിറങ്ങി സാധാരണക്കാർ

  വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. തോമസ് ചാഴികാടന്റെ മണ്ഡലപര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല സ്വീകരണമാണ് വോട്ടർമാർ ഒരുക്കി നൽകിയിരിക്കുന്നത്. ജോസ് കെ.മാണിയുടെ വികസന നയങ്ങളുടെ തുടർച്ചയ്ക്കായി വോട്ട് ചെയ്യാൻ ഒരുങ്ങിയാണ്