News

വിജയം വിരൽത്തുമ്പിൽ ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ: നഗരത്തെ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫിന്റെ റോഡ് ഷോ; അണിനിരന്നത് സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾവിജയം വിരൽത്തുമ്പിൽ ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ: നഗരത്തെ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫിന്റെ റോഡ് ഷോ; അണിനിരന്നത് സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾ

  വിജയം വിരൽത്തുമ്പിലെന്നുറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണത്തിൽ ആവേശം നിറയുന്നു. തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം ഓരോ കേന്ദ്രങ്ങളിലും എത്തുമ്പോൾ തടിച്ച് കൂടുന്ന പതിനായിരക്കണക്കിന് പ്രവർത്തകർ തോമസ് ചാഴികാടന്റെ വിജയം അരക്കിട്ടുറപ്പിക്കുന്നു.