News

പൊടിപാറുന്ന ആവേശം പിറവത്ത്: തിരഞ്ഞെടുപ്പിന്റെ പടയോട്ടവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനംപൊടിപാറുന്ന ആവേശം പിറവത്ത്: തിരഞ്ഞെടുപ്പിന്റെ പടയോട്ടവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനം

  തിരഞ്ഞെടുപ്പിന്റെ പൊടിപാറുന്ന ആവേശം പിറവം മണ്ഡലത്തിൽ വീണ്ടുമെത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ രണ്ടാം ഘട്ട മണ്ഡലപര്യടനം. പിറവത്തെ മുക്കും മൂലയും സുപരിചിതമായ സ്ഥാനാർത്ഥി തോമസ് ചാഴികാടനെ സ്വീകരിക്കാൻ ആയിരങ്ങളാണ് ഓരോ വേദിയിലും