News

തോമസ് ചാഴികാടൻ മുഖവുര ആവശ്യമില്ലാത്ത പൊതൂപ്രവർത്തകൻ; നാട്ടുകാരിൽ ഒരാൾ: എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിതോമസ് ചാഴികാടൻ മുഖവുര ആവശ്യമില്ലാത്ത പൊതൂപ്രവർത്തകൻ; നാട്ടുകാരിൽ ഒരാൾ: എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി

  നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറൽ സൈക്രട്ടറി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയർക്കുന്നത്ത് ഒറവയ്ക്കലിൽ ചേർന്ന സമ്മേളനം