News

കുമരകത്ത് ആശ്വാസ മഴയായി പെയ്തിറങ്ങി ചാഴികാടൻ: വികസനത്തുടർച്ച കൊതിച്ച കുമരകം പറയുന്നു ഓരോ വോട്ടും ചാഴികാടന്കുമരകത്ത് ആശ്വാസ മഴയായി പെയ്തിറങ്ങി ചാഴികാടൻ: വികസനത്തുടർച്ച കൊതിച്ച കുമരകം പറയുന്നു ഓരോ വോട്ടും ചാഴികാടന്

  വികസനം കൊതിക്കുന്ന കുമരകത്തിന്റെ മണ്ണിൽ ആശ്വാസ മഴയായ് പെയ്തിറങ്ങി ചാഴികാടൻ. എംഎൽഎയായും, ഇപ്പോൾ പൊതുപ്രവർത്തകനായും, ഏറ്റവും ഒടുവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായും കുമരകത്തിന്റെ മണ്ണിലെത്തിയ തോമസ് ചാഴികാടനെ നാട്ടുകാർ ഉറ്റു നോക്കുന്നത് ഏറെ പ്രതീക്ഷയോടെ.