Day: December 5, 2019

News
ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ഇന്നു ഉപവാസം നടത്തുന്ന മെത്രാന്മാർക്കും വൈദികർക്കും ഐക്യദാർട്യം അറിയിച്ചുകൊണ്ട് പങ്കെടുത്തപ്പോൾഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ഇന്നു ഉപവാസം നടത്തുന്ന മെത്രാന്മാർക്കും വൈദികർക്കും ഐക്യദാർട്യം അറിയിച്ചുകൊണ്ട് പങ്കെടുത്തപ്പോൾ
ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ഇന്നു ഉപവാസം നടത്തുന്ന മെത്രാന്മാർക്കും വൈദികർക്കും ഐക്യദാർട്യം അറിയിച്ചുകൊണ്ട് പങ്കെടുത്തപ്പോൾ

Live
റോഷി അഗസ്റ്റിൻ എം എൽ എ യുടെ നിരാഹാര സമരം ജോസ് കെ മാണി ഉൽഘാടനം ചെയ്തുറോഷി അഗസ്റ്റിൻ എം എൽ എ യുടെ നിരാഹാര സമരം ജോസ് കെ മാണി ഉൽഘാടനം ചെയ്തു
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എം എൽ എ കട്ടപ്പനയിൽ നടത്തുന്ന ഇന്നു തുടങ്ങുന്ന അനിശ്ചിത കാല നിരാഹാരസമരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ പാർട്ടി പ്രവർത്തകർക്കും നേതാക്കമാരോടും ഒപ്പം

News
പാർലമെൻറ് മാർച്ചിൽ ജോസ് കെ മാണി എം പി പങ്കെടുത്തുപാർലമെൻറ് മാർച്ചിൽ ജോസ് കെ മാണി എം പി പങ്കെടുത്തു
കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നടപടികളിലൂടെ കേരളത്തിലെ രേഷന്വിതരണരംഗം നേരിടുന്ന പരിതാപകരമായ അവസ്ഥക്കെതിരെ ALL KERALA RETAIL RATION DEALER’S ASSOCIATION സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ ഇന്ന് പങ്കെടുക്കുകയുണ്ടായി. റേഷന്‍ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍
Copyright© Kerala Congress[M] IT Cell 2020 | Website Powered by
Bes Soft