News

കാർഷിക വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമ സഭ സമ്മേളനം വിളിച്ചു കൂട്ടണം എന്ന് ജോസ് കെ മാണികാർഷിക വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമ സഭ സമ്മേളനം വിളിച്ചു കൂട്ടണം എന്ന് ജോസ് കെ മാണി

കർഷകൻ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ പ്രത്യേക നിയമ സഭ സമ്മേളനം വിളിച്ചു കൂട്ടണം എന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു.

News

കർഷക രക്ഷക്ക് കാർഷിക കമ്മീഷൻ രൂപീകരിക്കണം :ജോസ് കെ മാണികർഷക രക്ഷക്ക് കാർഷിക കമ്മീഷൻ രൂപീകരിക്കണം :ജോസ് കെ മാണി

കർഷകർക്കായി കാർഷിക കമ്മീഷൻ രൂപീകരിക്കണം എന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു