സ്പ്രിങ്ളർ വിഷയത്തിൽ അന്വഷണം ആവശ്യപ്പെട്ടു പാർട്ടി ചെയർമാൻ ജോസ് കെ മാണി
സ്പ്രിംഗളര്‍ കരാര്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടെ എന്ന് നിയമവകുപ്പ് മന്ത്രി എ.കെ ബാലന്റെ വാദം ബാലിശമാണ്. എല്ലാ കരാറുകളും നിയമവകുപ്പ് അറിയേണ്ടതില്ല എന്ന മന്ത്രിയുടെ വാദം…