News

നിയന്ത്രണങ്ങളോട് കൂടെ ആരാധനാലയങ്ങൾ തുറന്ന് കൊടുക്കണം :ജോസ് k മാണിനിയന്ത്രണങ്ങളോട് കൂടെ ആരാധനാലയങ്ങൾ തുറന്ന് കൊടുക്കണം :ജോസ് k മാണി

നിയന്ത്രണങ്ങളോടുകൂടി ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം.കോവിഡ് മഹാമാരി തടയുന്നതിന് സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സംബന്ധിച്ച നിയന്ത്രണങ്ങളിൽ പലതിനും ഇളവ് നല്‍കി കഴിഞ്ഞു. പക്ഷെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണമാണ് നിലവിൽ നിലനിൽക്കുന്നത്. സർക്കാർ