News

കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള അംഗീകാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ മാണിക്ക് അനുവദിച്ചു.കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള അംഗീകാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ മാണിക്ക് അനുവദിച്ചു.

കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള അംഗീകാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയിലൂടെ ലഭിച്ച ആഹ്ലാദകരമായ അവസരമാണിത്. ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ