News

എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിഎല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി

കേരളാ കോണ്‍ഗ്രസ്സ് (എം) നെ ജൂണ്‍ 29 നാണ് യു.ഡി.എഫില്‍ നിന്നും പുറത്താക്കിയത്. അതിനെത്തുടര്‍ന്ന് സ്വതന്ത്രരാഷ്ട്രീയ നിലപാടാണ് കേരളാ കോണ്‍ഗ്രസ്സ് (എം) സ്വീകരിച്ചത്. കെ.എം മാണിസാര്‍ കെട്ടിപ്പടുത്തതാണ് യു.ഡി.എഫ്. ആ കോണ്‍ഗ്രസ്സ് (എം) ന്