കോഴിക്കോട് : കേരള യാത്ര വിജയകരമായി മുന്നേറുമ്പോൾ ജോസ് കെ മാണി ക്കൊപ്പം യാത്ര കോർഡിനേറ്റു ചെയുവാൻ മുൻപന്തിയിൽ ഇടുക്കി എം എൽ എ, റോഷി അഗസ്റ്റിൻ എം എൽ എ ആണ് എന്നത് ശ്രദ്ധേയം ആണ്. കെ എസ് സി എം പ്രസിഡന്റ്‌ ആയിരുന്നപ്പോൾ അദ്ദേഹം ജാഥകൾ നടത്തിയിരുന്നത് രാഷ്ട്രീയ കേരളം ചർച്ച ചെയ്തിരുന്നു.

By admin