Category

പാണക്കാട് കൊടപ്പനക്കൽ തറവാടുമായുള്ള പാർട്ടിയുടെ ബന്ധത്തിന് , പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് … അതിന്നും തുടരുന്നു …

സൗഹൃദ സംഭാഷണത്തോടൊപ്പം , ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്തു ….
#Kerala_Yathra
#Jose_K_Mani