Category

കേരള യാത്ര സൈൻഇൻ ക്യാംപയൻ മുണ്ടക്കയത്ത്


മുണ്ടക്കയം: കേരളയാത്രയുടെ മുന്നോടിയായി നടത്തപ്പെടുന്ന ജില്ലാതല പ്രചാരണ പരിപാടിയായ സൈൻ ഇൻക്വാംപയിൻ കേരള യൂത്ത്ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കമായി നിയോജക മണ്ഡലം പ്രസിഡന്റ് ജാൻസ് വയലിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിച്ചു

മജു പുളിക്കൽ, രാജേഷ് വാളിപ്ലാക്കൽ ജോണിക്കുട്ടി മത്തിനകം, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സാജൻ കുന്നത്ത്, ചാർലി കോശി, ബിജോയി മുണ്ടു പാലം, ജോളി മടുക്കക്കുഴി, റജിഷാജി, ജോജി വാളി പ്ലാക്കത്,ജിജി നിക്കോളാസ്, ബേബിപ്ലാക്കാട്, അജിവെട്ടുകല്ലാം കുഴി, പി.സി തോമസ്‌,മാത്യുസ് വെട്ടുകല്ലാംകുഴി, തോമസ് ചെമ്മരപ്പളളി, ഷോജി അയലുക്കുന്നേൽ, ജോൺപോൾ, ലിജിമോൻ കാരയ്ക്കാട്ട്, ശരത്ത് കോലോത്ത് , തുടങ്ങിയവര്‍ സംസാരിച്ചു.