Category

കേരളയാത്ര കേരളത്തിന്റെ വാണീജ്യ തലസ്‌ഥാനമായ എറണാകുളം ജില്ലയിലേക്ക്

കേരളാ കോൺഗ്രസ് ( എം ) വൈസ് ചെയര്മാന് ശ്രീ ജോസ് കെ മാണി എം പി കർഷകരക്ഷാ.മതേതര ഭാരതം ,നവ കേരളം എന്നീ ലക്ഷ്യങ്ങളുയർത്തി പിടിച്ചു കൊണ്ട് നടത്തുന്ന കേരളയാത്ര കേരളത്തിന്റെ വാണീജ്യ തലസ്‌ഥാനമായ എറണാകുളം ജില്ലയിലേക്ക്