Category

കേരളയാത്ര ഇടുക്കി ജില്ല സമാപനസമ്മേളനം തൊടുപുഴയിൽ,വൈകിട്ട് 5മണിക്ക്

കേരളയാത്രയുടെ ഇന്നത്തെ പര്യടനം രാവിലെ 11മണിക്ക്
ഇടുക്കിയുടെ ഹൃദയഭൂമിയായ ജില്ലാ ആസ്ഥാന കേന്ദ്രത്തിൽ നിന്നും ആരംഭിച്ച് മലയോര ജില്ലയുടെ തലസ്ഥാനമായ കേരള കോൺഗ്രസ് പാർട്ടിയുടെ ശക്തികേന്ദ്രമായ തൊടുപുഴയിൽ പിജെ ജോസഫ് സാറിന്റെ നാട്ടിൽ ഇടുക്കി ജില്ലയുടെ പര്യടനത്തിന്  സമാപനസമ്മേളനം താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഇരുവർണ്ണ കൊടിയേന്തിയ നൂറുകണക്കിന് കേരള കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ വൈകിട്ട് 5മണിക്ക് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടക്കുകയാണ് പാർട്ടിയുടെ ആദരണീയനായ വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് സാർ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും പാർട്ടി നേതാക്കൾ ഐക്യജനാധിപത്യ മുന്നണിയുടെ പ്രമുഖരായ നേതാക്കൾ എന്നിവർ പങ്കെടുക്കും വൈകിട്ട് നാലുമണിക്ക് നിയോജകമണ്ഡലത്തിന്റെ അതിർത്തിയായ മുട്ടത്തു നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് മൂപ്പിൽ കടവ് ജംഗ്ഷനിൽനിന്നും കോതായി കുന്ന് ബൈപ്പാസിലൂടെ മുൻസിപ്പൽ സ്റ്റാൻഡ് പരിസരത്തിലൂടെ കാൽനടയായി പാർട്ടി ഓഫീസിനു മുന്നിലൂടെ സമ്മേളനനഗരിയിൽ എത്തിച്ചേരും പങ്കെടുക്കുക വിജയിപ്പിക്കുക