Category

ജയകൃഷ്ണൻ പുതിയേടത്തിന്റെ പിതാവ് നിര്യാതനായി

ചരമം

ജയകൃഷ്ണൻ പുതിയേടത്തിന്റെ പിതാവ് നിര്യാതനായി

തൊടുപുഴ :ഇടവെട്ടി പുതിയേടത്തു(ചക്കാലക്കൽ )സി കെ ബാലകൃഷ്ണപിള്ള (80 ) നിര്യാതനായി .സംസ്ക്കാരം 08 /02 /2019 വെള്ളി രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ ഭാര്യ ലളിത മുതലിയാർമഠം ചെമ്പകമംഗലം കുടുംബാംഗം .
.മക്കൾ :ജയകൃഷ്ണൻ പുതിയേടത്തു (കേരളാകോൺഗ്രസ് -എം സ്റ്റേറ്റ് സോഷ്യൽ മീഡിയ കോഓർഡിനേറ്റർ, ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ,യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറി )മഞ്ജു രമേശ് .മരുമക്കൾ :സൗമ്യ ജയകൃഷ്ണൻ ,എൽ ഡി ക്ലാർക്ക് ,താലൂക്ക് ഓഫീസ്,ദേവികുളം )രമേശ് മനയ്ക്കക്കുടിയിൽ(കോതമംഗലം )