Category

കെഎം മാണി കാരുണ്യ ബെനവലൻറ് ട്രസ്റ്റ് ഉൽഘാടനം നാളെ പാലായിൽ .

കെഎം മാണി കാരുണ്യ ബെനവലൻറ് ട്രസ്റ്റ് ഉൽഘാടനം നാളെ പാലായിൽ .

കോട്ടയം : അന്തരിച്ച കേരളാ കോൺഗ്രസ് എം ചെയർമാൻ മാണി സർന്റെ മധുരിക്കുന്ന ഓർമ്മകൾ നില നിറുത്താൻ , കെ എം മാണി കാരുണ്യ ബെനവലൻറ് ട്രസ്റ്റ് നാളെ രാവിലെ 11.30 നു പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി ഉൽഘാടനം ചെയ്യും എന്ന് , കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അലക്സ് കോഴിമല , സംസ്ഥാന കമ്മിറ്റി മെമ്പർ മാരായ എബ്രഹാം പി സണ്ണി , ജയകൃഷ്ണൻ പുതിയേടത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു .