Category

പ്രവാസികളോടൊപ്പം കോട്ടയം എം പി തോമസ് ചാഴികാടൻ

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ *കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലായിരിക്കുന്ന പ്രവാസികളുമായി തോമസ് ചാഴികാടൻ എം പി വീഡിയോ കോൺഫ്രൻസിലൂടെ സംസാരിക്കുന്നു*. ലോകത്തെ നാല് സോണുകളായി തിരിച്ചാണ് വീഡിയോ മീറ്റിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്.
*Zoom എന്ന ആപ്ലികേഷൻ ഡവുൺ ലോഡ് ചെയ്തു മീറ്റിംഗ് ഐഡി നമ്പർ ടൈപ് ചെയ്ത്* കൊടുത്താൽ *പ്രവാസികൾക്ക് മീറ്റിംഗിൽ പങ്കെടുക്കാം*.

*ഗൾഫ്,* (യു എ ഇ, കുവൈറ്റ്‌,സൗദി, ഖത്തർ, ഒമാൻ, ബഹറിൻ) *ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ*
*18/04/2020- 08.PM IST*
– Join Zoom Meeting
https://us02web.zoom.us/j/83861658560 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മീറ്റിംഗ് ഐ ഡി *83861658560* എന്ന നമ്പർ ടൈപ് ചെയ്യുകയോ ചെയ്യുക

*അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ*
*19-04-2020 – 8.30.AM IST*
– Join Zoom Meeting
https://us02web.zoom.us/j/85147094363 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മീറ്റിംഗ് ഐ ഡി *85147094363* എന്ന നമ്പർ ടൈപ് ചെയ്യുകയോ ചെയ്യുക

*ഓഷ്യാനയിൽ നിന്നും & ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുംഉള്ളവർ* –
*19-04-2020- 1.30 PM IST*
Join Zoom Meeting
https://us02web.zoom.us/j/81859428193 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മീറ്റിംഗ് ഐ ഡി 81859428193 എന്ന നമ്പർ ടൈപ് ചെയ്യുകയോ ചെയ്യുക

*യൂറോപ്യൻ രാജ്യങ്ങളിലുള്ളവർ* *19-04-2020- 06PM IST* Join Zoom Meeting
https://us02web.zoom.us/j/81187521477 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മീറ്റിംഗ് ഐ ഡി *81187521477* എന്ന നമ്പർ ടൈപ് ചെയ്യുകയോ ചെയ്യുക.

വിശദ വിവരങ്ങൾക്ക്
thomaschazhikadan@gmail.com എന്ന ഇ മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്