News

സ്പ്രിങ്ളർ വിഷയത്തിൽ അന്വഷണം ആവശ്യപ്പെട്ടു പാർട്ടി ചെയർമാൻ ജോസ് കെ മാണിസ്പ്രിങ്ളർ വിഷയത്തിൽ അന്വഷണം ആവശ്യപ്പെട്ടു പാർട്ടി ചെയർമാൻ ജോസ് കെ മാണി

സ്പ്രിംഗളര്‍ കരാര്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടെ എന്ന് നിയമവകുപ്പ് മന്ത്രി എ.കെ ബാലന്റെ വാദം ബാലിശമാണ്. എല്ലാ കരാറുകളും നിയമവകുപ്പ് അറിയേണ്ടതില്ല എന്ന മന്ത്രിയുടെ വാദം കഴമ്പില്ലാത്തതാണ്. ഒരു അന്താരാഷ്ട്ര കമ്പനിയുമായി കരാര്‍

News

കേരള കോൺഗ്രസ് എം പാർട്ടിയുടെ ഇടുക്കി ജില്ലയുടെ അമരക്കാരൻ..കേരള കോൺഗ്രസ് എം പാർട്ടിയുടെ ഇടുക്കി ജില്ലയുടെ അമരക്കാരൻ..

കേരള കോൺഗ്രസ് എം പാർട്ടിയുടെ ശാക്തിക മേഖലയാണ് ഇടുക്കി. കേരള കോൺഗ്രസ് പാർട്ടിയുടെ രൂപീ കരണത്തിന് വഴിതെളിച്ച ശ്രദ്ധേയമായ കർഷക മുന്നേറ്റങ്ങളുടെ നെടുംങ്കോട്ട . പട്ടയവും കുടിയിറക്കും ഗാഡ്ഗിലും കസ്തൂരി രംഗനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ

News

സാമൂതിരിയുടെ നാട്ടിലെ കേരളാ കോൺഗ്രസ് എം ന്റെ അമരക്കാരൻ ടി എം ജോസഫ് തോണിപ്പാറ.സാമൂതിരിയുടെ നാട്ടിലെ കേരളാ കോൺഗ്രസ് എം ന്റെ അമരക്കാരൻ ടി എം ജോസഫ് തോണിപ്പാറ.

പഴയ മലബാർ രാജ്യത്തിലെ സാമൂതിരി ദേശത്ത് പാശ്ചാത്യ നാടിൻറെ കപ്പിത്താൻ വാസ്കോഡഗാമ യുടെ പാദസ്പർശം കൊണ്ട് ചരിത്രമുറങ്ങുന്ന കോഴിക്കോടൻ മണ്ണിൽ . ഓർക്കുമ്പോൾ തന്നെ മനസ്സിലും നാവിലും മധുരമൂറുന്ന.ഒരുകാലത്ത് മലയാളത്തിൻറെ സുഗന്ധ വ്യഞ്ജന വാണിജ്യ

News

തിരുവന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ.തിരുവന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ.

കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തലസ്ഥാനനഗരിയിലെ ജില്ലാ പ്രസിഡണ്ട് പദം എന്നത് ഏതൊരു പൊതുപ്രവർത്തകനെയും മോഹിപ്പിക്കുന്ന ഒന്നാണ്. പ്രിയപ്പെട്ട സഹായദാസിന് തന്റെ എളിമയാർന്ന പ്രവർത്തനത്തിനും എല്ലാ കാലവും കെഎം മാണി സാറിനോടൊപ്പം പ്രവർത്തിച്ചതിന്റെ അംഗീകാരം കൂടിയാണിത്. രാഷ്ട്രീയ

News

കാസർഗോഡ് ജില്ല പ്രസിഡൻറ് പ്രിയപ്പെട്ട കുര്യാക്കോസ് പ്ളാപറമ്പിൽകാസർഗോഡ് ജില്ല പ്രസിഡൻറ് പ്രിയപ്പെട്ട കുര്യാക്കോസ് പ്ളാപറമ്പിൽ

പ്രിയപ്പെട്ടവരെ കേരള കോൺഗ്രസ് എം.പാർട്ടിയുടെ കരുത്ത് എന്ന് പറയുന്നത് പാർട്ടിയുടെ ജില്ലാ കമ്മിറ്റികളാണ്. ഓരോ ജില്ലയിലും പാർട്ടി പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് ബഹു.ജില്ലാ പ്രസിഡണ്ട്മാരാണ്.അവരെ വ്യക്തിപരമായി കൂടുതലറിയുവാൻ ഏവർക്കും താല്പര്യം ഉണ്ടായിരിക്കും.അവരെക്കുറിച്ച് കൂടുതൽ പരിചയപ്പെടുത്തുന്ന

News

പ്രവാസികളോടൊപ്പം കോട്ടയം എം പി തോമസ് ചാഴികാടൻപ്രവാസികളോടൊപ്പം കോട്ടയം എം പി തോമസ് ചാഴികാടൻ

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ *കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലായിരിക്കുന്ന പ്രവാസികളുമായി തോമസ് ചാഴികാടൻ എം പി വീഡിയോ കോൺഫ്രൻസിലൂടെ സംസാരിക്കുന്നു*. ലോകത്തെ നാല് സോണുകളായി

News

സന്നദ്ധ പ്രവർത്തകർക്ക് വിഷുദിനത്തിൽ സദ്യ വിളമ്പിയത് ഡോ. എൻ ജയരാജ് എം എൽ എസന്നദ്ധ പ്രവർത്തകർക്ക് വിഷുദിനത്തിൽ സദ്യ വിളമ്പിയത് ഡോ. എൻ ജയരാജ് എം എൽ എ

സന്നദ്ധ പ്രവർത്തകർക്ക് വിഷുദിനത്തിൽ സദ്യ വിളമ്പിയത് ഡോ. എൻ ജയരാജ് എം എൽ എ വിഷു ദിനത്തിലും കഠിനമായി അദ്ധ്വാനിച്ച സന്നദ്ധ പ്രവർത്തകർക്ക് കാഞ്ഞിരപ്പള്ളി എം എൽ എ എൻ ജയരാജ് നേരിട്ടെത്തി വിഭവ

News

പാലാ ജനറൽ ആശുപത്രിയിലും വാക്ക് ഇൻ സാമ്പിൾ കളക്ഷൻ കിയോസ്ക് സ്ഥാപിക്കും. – ജോസ് കെ.. മാണി എം.പി.പാലാ ജനറൽ ആശുപത്രിയിലും വാക്ക് ഇൻ സാമ്പിൾ കളക്ഷൻ കിയോസ്ക് സ്ഥാപിക്കും. – ജോസ് കെ.. മാണി എം.പി.

ഡയാലിസിസ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കണം. ഐ .സി . യു . യൂണിറ്റ് ഉടൻ ആരംഭിക്കണം -എം.പി.യുടെ നിർദ്ദേശങ്ങൾ കോവിഡ് – 19 രോഗലക്ഷണമുള്ളവരായ രോഗികളുടെ സ്രവ സാമ്പിൾ സുരക്ഷിതമായ രീതിയിൽ ശേഖരിക്കുന്നതിനുള്ള ആധുനിക

News

കൊറോണ കാലത്ത്, വീഡിയോ കോൺഫറൻസ് വഴി മാണി സർ അനുസ്മരണംകൊറോണ കാലത്ത്, വീഡിയോ കോൺഫറൻസ് വഴി മാണി സർ അനുസ്മരണം

കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിംഗ് കമ്മിറ്റി ചേർന്ന് കേരളാ കോൺഗ്രസ് (എം). കോവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധികൾ പരമ്പരാഗതമായ പല ശീലങ്ങൾക്കും മനുഷ്യജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് അത് വാർത്തകളുമായിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പാർട്ടികളിൽ ഇതുണ്ടാക്കുന്ന

News

കെ.എം മാണി കാലത്തിന് മുന്നേ നടന്ന സൈദ്ധാന്തികൻ, വേർപാടിന്റെ ഒന്നാം വാർഷികം ഏപ്രിൽ 9 ന്കെ.എം മാണി കാലത്തിന് മുന്നേ നടന്ന സൈദ്ധാന്തികൻ, വേർപാടിന്റെ ഒന്നാം വാർഷികം ഏപ്രിൽ 9 ന്

അധ്വാനവർഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ നമ്മുടെ രാഷ്ട്രീയ സാമ്പത്തിക സൈദ്ധാന്തികർക്കിടയിൽ ഉന്നതമായ അലങ്കരിക്കുവാൻ കഴിഞ്ഞ പ്രതിഭാശാലിയാണ് കെ.എം മാണി സാർ. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ മാണിസാർ കടന്നു ചെല്ലാത്ത സമരമുഖങ്ങളോ കർമമേഖലകളോ വിജ്ഞാനശാഖകളോ