കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ കൃഷിക്കാരുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയോ, കൃഷിയുടെ ലാഭനഷ്ടങ്ങളെപ്പറ്റിയോ…