News

മഹാനായനേതാവ് മാണിസാറിന് ജന്മദിനാശംസകൾ…..മഹാനായനേതാവ് മാണിസാറിന് ജന്മദിനാശംസകൾ…..

സർവ്വാദരണീയനായകേരളത്തിലെ തലമുതിർന്നരാഷ്ട്രീയനേതാവ് കർഷകരുടെയും കർഷകത്തൊഴിലാളികളുടെയുംആശ്രയമായ അധ്വാനവർഗ്ഗസിദ്ധാന്തത്തിലൂടെ ഒരു ജനതയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച രാഷ്ട്രീയഭീഷ്മാചാര്യൻ കാരുണ്യപദ്ധതിയിലൂടെകരയുന്നവന്റെകണ്ണീരൊപ്പിയ മനുഷ്യസ്നേഹിയായ മഹാനായനേതാവ് മാണിസാറിന് ജന്മദിനാശംസകൾ മാണിസാർ കാർട്ടൂണിസ്റ്റിന്റെ പ്രിയതാരം ,ചിത്രങ്ങളിലൂടെ Share on: WhatsApp

News

മലയോരകര്‍ഷകരുടെ മനംതൊട്ട് കേരളയാത്രമലയോരകര്‍ഷകരുടെ മനംതൊട്ട് കേരളയാത്ര

കര്‍ഷകരക്ഷ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശം തിരതല്ലി. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്

News

രാഹുൽ ഗാന്ധിയും കെ എം മാണി സർ കൂടിക്കാഴ്ചരാഹുൽ ഗാന്ധിയും കെ എം മാണി സർ കൂടിക്കാഴ്ച

കൊച്ചി : കൊച്ചിയിൽ എത്തിയ രാഹുൽ ഗാന്ധി കെ എം മാണി സർ ഉമായി കൂടിക്കാഴ്ച നടത്തി. Share on: WhatsApp

News

കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം  കടുത്ത ജനവഞ്ചന : ജോസ് കെ.മാണികാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം  കടുത്ത ജനവഞ്ചന : ജോസ് കെ.മാണി

കണ്ണൂര്‍ : . അടിമുടി പരാജയപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വഞ്ചനാപരമായ മറ്റൊരു മുഖമാണ് കാരുണ്യപദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ലക്ഷകണക്കായ നിര്‍ധനരായ രോഗികള്‍ക്ക് ആശ്രയമായിരുന്ന