News

കേന്ദ്ര ബഡ്ജറ്റ്ബി.ജെ.പിയുടെ തെരെഞ്ഞടുപ്പ് പ്രകടന പത്രിക;ജോസ് കെ.മാണികേന്ദ്ര ബഡ്ജറ്റ്ബി.ജെ.പിയുടെ തെരെഞ്ഞടുപ്പ് പ്രകടന പത്രിക;ജോസ് കെ.മാണി

  തൃശൂര്‍ : തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വമ്പന്‍ വാഗ്ദാനങ്ങളും അപ്രായോഗിക പദ്ധതികളും അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് പ്രസംഗമായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. പൊതുതെരെഞ്ഞെടുപ്പിന്