ഇന്നുമുതല്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കാം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടര്‍ പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ നവംബര്‍ 15 വരെ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചവരില്‍ നിന്ന് മൂന്നര ലക്ഷം വോട്ടര്‍മാരെയാണ് അധികമായി പട്ടികയില്‍…