
News
കേരള യാത്ര 9 ന് പാലായിൽ: വൈകുന്നേരം 5 മണിക്ക് പാലാ കൊട്ടാരമറ്റത്ത്കേരള യാത്ര 9 ന് പാലായിൽ: വൈകുന്നേരം 5 മണിക്ക് പാലാ കൊട്ടാരമറ്റത്ത്
കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 9 ശനിയാഴ്ച പാലായിൽ എത്തിച്ചേരും കേന്ദ്ര-സംസ്ഥാന ഗവർമെൻറ് കളുടെ തെറ്റായ ജനവിരുദ്ധ നടപടികൾക്കെതിരെ, കർഷകരക്ഷ മതേതര ഭാരതം പുതിയ കേരളം