News

കേരളയാത്ര പതിമൂന്ന് ജില്ലകളിൽ ജനമുന്നേറ്റം സൃഷ്ട്ടിച്ച് , നാളെ അനന്തപുരിയിൽ സമാപിക്കുകയാണ് ….കേരളയാത്ര പതിമൂന്ന് ജില്ലകളിൽ ജനമുന്നേറ്റം സൃഷ്ട്ടിച്ച് , നാളെ അനന്തപുരിയിൽ സമാപിക്കുകയാണ് ….

കേരളയാത്ര പതിമൂന്ന് ജില്ലകളിൽ ജനമുന്നേറ്റം സൃഷ്ട്ടിച്ച് , നാളെ അനന്തപുരിയിൽ സമാപിക്കുകയാണ് …. ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി സമാപന സമ്മേളനത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുകയാണ് #Kerala_Yathra #Jose_K_Mani

News

കേരള യാത്ര 9 ന് പാലായിൽ: വൈകുന്നേരം 5 മണിക്ക് പാലാ കൊട്ടാരമറ്റത്ത്കേരള യാത്ര 9 ന് പാലായിൽ: വൈകുന്നേരം 5 മണിക്ക് പാലാ കൊട്ടാരമറ്റത്ത്

കേരള കോൺഗ്രസ്  വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 9 ശനിയാഴ്ച പാലായിൽ എത്തിച്ചേരും കേന്ദ്ര-സംസ്ഥാന ഗവർമെൻറ് കളുടെ തെറ്റായ ജനവിരുദ്ധ നടപടികൾക്കെതിരെ, കർഷകരക്ഷ മതേതര ഭാരതം പുതിയ കേരളം

News

മലയോരകര്‍ഷകരുടെ മനംതൊട്ട് കേരളയാത്രമലയോരകര്‍ഷകരുടെ മനംതൊട്ട് കേരളയാത്ര

കര്‍ഷകരക്ഷ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശം തിരതല്ലി. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്