News

ജോസ് കെ മാണി എം പി നയിക്കുന്ന കേരള യാത്ര 8,9 തീയതികളില്‍ കോട്ടയം ജില്ലയില്‍ജോസ് കെ മാണി എം പി നയിക്കുന്ന കേരള യാത്ര 8,9 തീയതികളില്‍ കോട്ടയം ജില്ലയില്‍

  കോട്ടയം : കേരളാകോണ്‍ഗ്രസ്സ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം പി നയിക്കുന്ന കേരള യാത്രക്ക് 8 , 9 തീയതികളില്‍ ജില്ലയിലെ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ വമ്പിച്ച സ്വീകരണം