
News
ഹരിതമണ്ണില്‍ കേരളയാത്രയ്ക്ക് വന്‍വരവേല്‍പ്പ്.ഹരിതമണ്ണില്‍ കേരളയാത്രയ്ക്ക് വന്‍വരവേല്‍പ്പ്.
കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയകേരളം എന്നീ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ മലപ്പുറം ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളില്‍ വന്‍വരവേല്‍പ്പ്. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും