കുമരകത്ത് ആശ്വാസ മഴയായി പെയ്തിറങ്ങി ചാഴികാടൻ: വികസനത്തുടർച്ച കൊതിച്ച കുമരകം പറയുന്നു ഓരോ വോട്ടും ചാഴികാടന്
വികസനം കൊതിക്കുന്ന കുമരകത്തിന്റെ മണ്ണിൽ ആശ്വാസ മഴയായ് പെയ്തിറങ്ങി ചാഴികാടൻ. എംഎൽഎയായും, ഇപ്പോൾ പൊതുപ്രവർത്തകനായും, ഏറ്റവും ഒടുവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായും കുമരകത്തിന്റെ മണ്ണിലെത്തിയ തോമസ് ചാഴികാടനെ…