News

കാരുണ്യദിനം ആചരിക്കുന്നു.കാരുണ്യദിനം ആചരിക്കുന്നു.

തൊടുപുഴ: കേരളാ കോൺഗ്രസ് എം ലീഡറായിരുന്ന കെ എം മാണിസാറിന്റെ ഓർമ്മകൾ ഉണർത്തികൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 29ന് സംസ്ഥാനത്തിനകത്തും പുറത്തുമായി 1000 കേന്ദ്രങ്ങളിൽ പാർട്ടി കാരുണ്യദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളാകോൺഗ്രസ് എം