Live

റോഷി അഗസ്റ്റിൻ എം എൽ എ യുടെ നിരാഹാര സമരം ജോസ് കെ മാണി ഉൽഘാടനം ചെയ്തുറോഷി അഗസ്റ്റിൻ എം എൽ എ യുടെ നിരാഹാര സമരം ജോസ് കെ മാണി ഉൽഘാടനം ചെയ്തു

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എം എൽ എ കട്ടപ്പനയിൽ നടത്തുന്ന ഇന്നു തുടങ്ങുന്ന അനിശ്ചിത കാല നിരാഹാരസമരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ പാർട്ടി പ്രവർത്തകർക്കും നേതാക്കമാരോടും ഒപ്പം Share on: WhatsApp

News

സോഷ്യൽ മീഡിയയിൽ വൈറൽ ആയി ജോസ് കെ മാണിയുടെയും റോഷിയുടെയും ചിത്രംസോഷ്യൽ മീഡിയയിൽ വൈറൽ ആയി ജോസ് കെ മാണിയുടെയും റോഷിയുടെയും ചിത്രം

കേരള കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ വൈറൽ ആയി ജോസ് കെ മാണി യുടെയും റോഷി അഗസ്റ്റിന്റെയും ചിത്രം. പതിനായിരക്കണക്കിന് പാർട്ടിക്കാർ ആണ് ഇവരുടെ ചിത്രം ഷെയർ ചെയുന്നത്. കേരള യാത്ര മുന്നിൽ നിന്നു നയിച്ചത് റോഷി