News

തോമസ് ചാഴികാടന്റെ വിജയത്തിനായി വിദ്യാർത്ഥി സ്ക്വാഡ് രൂപീകരിച്ചുതോമസ് ചാഴികാടന്റെ വിജയത്തിനായി വിദ്യാർത്ഥി സ്ക്വാഡ് രൂപീകരിച്ചു

കോട്ടയം: കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റ വിജയത്തിനായി 501 അംഗ സ്ക്വാഡ് രൂപീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് വികസനത്തിന്റെ തേരോട്ടം