14
Jan
2020

News

കാർഷിക വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമ സഭ സമ്മേളനം വിളിച്ചു കൂട്ടണം എന്ന് ജോസ് കെ മാണി

കർഷകൻ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ പ്രത്യേക നിയമ സഭ സമ്മേളനം വിളിച്ചു കൂട്ടണം എന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. Share on: WhatsApp

14
Jan
2020

News

കർഷക രക്ഷക്ക് കാർഷിക കമ്മീഷൻ രൂപീകരിക്കണം :ജോസ് കെ മാണി

കർഷകർക്കായി കാർഷിക കമ്മീഷൻ രൂപീകരിക്കണം എന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു Share on: WhatsApp

05
Dec
2019

News

ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ കലക്‌ടറേറ്റിനു മുൻപിൽ ഇന്നു ഉപവാസം നടത്തുന്ന മെത്രാന്മാർക്കും വൈദികർക്കും ഐക്യദാർട്യം അറിയിച്ചുകൊണ്ട് പങ്കെടുത്തപ്പോൾ

ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ കലക്‌ടറേറ്റിനു മുൻപിൽ ഇന്നു ഉപവാസം നടത്തുന്ന മെത്രാന്മാർക്കും വൈദികർക്കും ഐക്യദാർട്യം അറിയിച്ചുകൊണ്ട് പങ്കെടുത്തപ്പോൾ Share on: WhatsApp

05
Dec
2019

News

പാർലമെൻറ് മാർച്ചിൽ ജോസ് കെ മാണി എം പി പങ്കെടുത്തു

കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നടപടികളിലൂടെ കേരളത്തിലെ രേഷന്‍വിതരണരംഗം നേരിടുന്ന പരിതാപകരമായ അവസ്ഥക്കെതിരെ ALL KERALA RETAIL RATION DEALER’S ASSOCIATION സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ ഇന്ന് പങ്കെടുക്കുകയുണ്ടായി. റേഷന്‍ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍

09
Apr
2019

News

ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു,ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കെഎം മാണിയെയും കുടുംബത്തെയും കണ്ട് വിവരങ്ങള്‍ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി

08
Apr
2019

News

കുമരകത്ത് ആശ്വാസ മഴയായി പെയ്തിറങ്ങി ചാഴികാടൻ: വികസനത്തുടർച്ച കൊതിച്ച കുമരകം പറയുന്നു ഓരോ വോട്ടും ചാഴികാടന്

  വികസനം കൊതിക്കുന്ന കുമരകത്തിന്റെ മണ്ണിൽ ആശ്വാസ മഴയായ് പെയ്തിറങ്ങി ചാഴികാടൻ. എംഎൽഎയായും, ഇപ്പോൾ പൊതുപ്രവർത്തകനായും, ഏറ്റവും ഒടുവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായും കുമരകത്തിന്റെ മണ്ണിലെത്തിയ തോമസ് ചാഴികാടനെ നാട്ടുകാർ ഉറ്റു നോക്കുന്നത് ഏറെ പ്രതീക്ഷയോടെ.

07
Apr
2019

News

തോമസ് ചാഴികാടൻ മുഖവുര ആവശ്യമില്ലാത്ത പൊതൂപ്രവർത്തകൻ; നാട്ടുകാരിൽ ഒരാൾ: എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി

  നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറൽ സൈക്രട്ടറി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയർക്കുന്നത്ത് ഒറവയ്ക്കലിൽ ചേർന്ന സമ്മേളനം

06
Apr
2019

News

പൊടിപാറുന്ന ആവേശം പിറവത്ത്: തിരഞ്ഞെടുപ്പിന്റെ പടയോട്ടവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനം

  തിരഞ്ഞെടുപ്പിന്റെ പൊടിപാറുന്ന ആവേശം പിറവം മണ്ഡലത്തിൽ വീണ്ടുമെത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ രണ്ടാം ഘട്ട മണ്ഡലപര്യടനം. പിറവത്തെ മുക്കും മൂലയും സുപരിചിതമായ സ്ഥാനാർത്ഥി തോമസ് ചാഴികാടനെ സ്വീകരിക്കാൻ ആയിരങ്ങളാണ് ഓരോ വേദിയിലും

04
Apr
2019

News

ജോസ് കെ മാണിയുടേത് മികച്ച പ്രകടനമെന്ന് ചാനൽ സർവേ,ലോക്സഭാംഗം എന്ന നിലയിൽ സംസ്ഥാനത്തെ മികച്ച എംപി ജോസ് കെ. മാണി,എ സമ്പത്ത് രണ്ടാമൻ

  കോട്ടയം: ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരിൽ ജോസ് കെ. മാണി മുന്നിൽ. മനോരമചാനൽ നടത്തിയ സർവേയിലാണ് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ കൂടിയായ ജോസ് കെ. മാണി മുന്നിലെത്തിയത്.

03
Apr
2019

News

വിജയം വിരൽത്തുമ്പിൽ ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ: നഗരത്തെ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫിന്റെ റോഡ് ഷോ; അണിനിരന്നത് സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾ

  വിജയം വിരൽത്തുമ്പിലെന്നുറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണത്തിൽ ആവേശം നിറയുന്നു. തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം ഓരോ കേന്ദ്രങ്ങളിലും എത്തുമ്പോൾ തടിച്ച് കൂടുന്ന പതിനായിരക്കണക്കിന് പ്രവർത്തകർ തോമസ് ചാഴികാടന്റെ വിജയം അരക്കിട്ടുറപ്പിക്കുന്നു.