
KM Mani Sirs Funeral
Latest Party Updates
- കെ എം മാണിസാർ അനുസ്മരണം. കടുത്തുരുത്തി.
- കടുത്തുരുത്തിയിൽ, കേരള കോൺഗ്രസ് മാണി വിഭാഗം നടത്തിയ ശക്തി പ്രകടനം
- കടുത്തുരുത്തി നിയോജക മണ്ഡലം പ്രവർത്തകർക്ക് നന്ദി അർപ്പിച്ചു ജോസ് കെ മാണി
- ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ഇന്നു ഉപവാസം നടത്തുന്ന മെത്രാന്മാർക്കും വൈദികർക്കും ഐക്യദാർട്യം അറിയിച്ചുകൊണ്ട് പങ്കെടുത്തപ്പോൾ
- റോഷി അഗസ്റ്റിൻ എം എൽ എ യുടെ നിരാഹാര സമരം ജോസ് കെ മാണി ഉൽഘാടനം ചെയ്തു
News
Categories
Kerala Congress FB Page
Jose K Mani MPs FB Page
Videos
#Jose_K_Maniഇന്ന് കേരളയാത്രക്ക് ഒഴിവുദിനമായിരുന്നു. രാവിലെ ബത്തേരിയിലെ അസംപ്ഷന്‍ ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അപ്പോഴാണ് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ബഹുഭൂരിപക്ഷം മലയാളികള്‍ അടക്കമുള്ള കര്‍ഷകര്‍ നേരിടുന്ന കുടിയിറക്ക് ഭീഷണിയെ സംബന്ധിച്ച് അറിയുന്നത്. ഉടന്‍ തന്നെ ഗൂഡല്ലൂരിലെത്തി കര്‍ഷകരെ നേരില്‍ കാണുകയും സംഭവത്തിന്റെ ഗൗരവം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ധര്‍മ്മഗിരി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടന്ന യോഗത്തിലും പങ്കെടുത്തു. പതിറ്റാണ്ടുകളായി കൈവശമുള്ളതും തലമുറകളായി കൃഷി ചെയ്യുന്നതുമായ സ്വന്തം മണ്ണില്‍ നിന്ന് പതിനായിരത്തിലേറെ കര്‍ഷകരാണ് തെരുവിലാക്കപ്പെടുന്നത്. തമിഴ്നാട്നിയമസഭപാസാക്കിയ ഈ നിയമത്തിന് അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണറെ സമീപിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധതില്പ്പെടുത്തുന്നുതിനും മുന്‍കൈയ്യെടുക്കുമെന്നും അറിയിച്ചു. ഇതിനെതിരെ ഗൂഡല്ലൂരിനെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.#Jose_K_Mani
Posted by Jose K Mani on Sunday, January 27, 2019