കാർഷിക വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമ സഭ സമ്മേളനം വിളിച്ചു കൂട്ടണം എന്ന് ജോസ് കെ മാണി

കർഷകൻ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ പ്രത്യേക നിയമ സഭ സമ്മേളനം വിളിച്ചു കൂട്ടണം എന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു.