01
Apr
2019

News

ആവേശം ആകാശം മുട്ടി: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം

  കോട്ടയത്തിന്റെ വികസനത്തിന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തന്നെ വിജയിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് യുഡിഎഫിന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം. നാടും നഗരവും ഇളക്കി ജനമനസ് കീഴടക്കി, നാടിന്റെ നായകനാകാൻ തോമസ് ചാഴികാടൻ

31
Mar
2019

News

കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി സജീവമായി: ആവേശം നിറച്ച് വോട്ടർമാരുടെ സ്വീകരണം

വിജയത്തിന്റെ വീര്യം നുകരാൻ തയ്യാറെടെുത്ത യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി തോമസ് ചാഴികാടനായി രംഗത്തിറങ്ങയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം അതിയായ ആവേശത്തിൽ. ഇന്നലെ രാവിലെ ലോയേഴ്‌സ് അസോസിയേഷന്റെ യോഗത്തിൽ പങ്കെടുത്താണ് സ്ഥാനാർത്ഥി

30
Mar
2019

News

മാതാപിതാക്കളുടെ അനുഗ്രഹവും ബാബുവിന്റെ ആശിർവാദവും നേടി അങ്കത്തിനൊരുങ്ങി ചാഴികാടൻ: യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു.

  മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും സഹോദരൻ ബാബു ചാഴികാടന്റെ ആശിർവാദവും നേടി കോട്ടയം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വരണാധികാരി ജില്ലാ കളക്ടർ

28
Mar
2019

News

അണിയറയിൽ അണികൾ തയ്യാർ: വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി: തോമസ് ചാഴികാടൻ 29 ന് നാമനിർദേശ പത്രിക സമർപ്പിക്കും

  കോട്ടയം: അരയും തലയും മുറുക്കി അണികൾ രംഗത്തിറങ്ങിയതോടെ വിജയം ഉറപ്പിച്ച് കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ആവേശത്തോടെ പ്രചാരണ രംഗത്ത് പ്രവർത്തകർ സജീവമായത് തിരഞ്ഞെടുപ്പ് രംഗത്ത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

20
Mar
2019

News

ആവേശം വാനോളം ഉയർത്തി യുഡിഎഫ് കോട്ടയം തിരഞ്ഞെടുപ്പ് കൺവൻഷൻ

യുഡിഎഫ് പ്രവർത്തകരിൽ ആവേശം വാനോളം ഉയർത്തി തോമസ് ചാഴികാടന്റ തിരഞ്ഞെടുപ്പ് കൺവൻഷൻ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്നു .ആയിര കണക്കിന് പ്രവർത്തകരും മണ്ഡലം ബ്ലോക് ജില്ലാ ഭാരവാഹികളും പങ്കെടുത്ത ചടങ്ങ് അക്ഷരാർത്ഥത്തിൽ യുഡിഎഫിന്റെ

19
Mar
2019

News

പിറവത്തിന്റെ മനസ്സു കീഴടക്കി തോമസ് ചാഴികാടൻ. യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം കൺവെൻഷൻ നാളെ

    കോട്ടയം: പിറവത്തിന്റെ മനസ് തൊട്ട പ്രചാരണ തന്ത്രവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പിറവം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചരണം നടത്തി. രാവിലെ

19
Mar
2019

News

തോമസ് ചാഴികാടന്റെ വിജയത്തിനായി വിദ്യാർത്ഥി സ്ക്വാഡ് രൂപീകരിച്ചു

കോട്ടയം: കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റ വിജയത്തിനായി 501 അംഗ സ്ക്വാഡ് രൂപീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് വികസനത്തിന്റെ തേരോട്ടം

15
Mar
2019

News

കോട്ടയം മണ്ഡലത്തിൽ യു.ഡി.എഫ് നടത്തിയ വികസനമുന്നേറ്റo തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുo; ജോസ് കെ.മാണി എം.പി

കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ 2009 മുതൽ യു.ഡി.എഫ് നടത്തിയ വികസനപ്രവർത്തനങ്ങളും വികസനമുന്നേറ്റവും തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുമെന്ന് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി.

15
Mar
2019

News

യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പാലായിൽ പര്യടനം നടത്തി.

പാലാ: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി മുൻ എം.എൽ.എ തോമസ് ചാഴികാടൻ പാലായിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി. രാവിലെ മരിയ സദനം അഭയകേന്ദ്രത്തിൽ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ച് വിവിധ സ്ഥാപനങ്ങളും സന്ദർശിക്കുകയും കൊട്ടാരമറ്റം സാൻതോം

15
Mar
2019

News

ഓണ്‍ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 10 ദിവസം മാത്രം

തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 10 ദിവസം മാത്രം. തെരഞ്ഞെടുപ്പു കമ്മിഷന്റെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ഇ രജിസ്ട്രേഷന്‍ എന്ന ലിങ്കിലാണ് ഇതിനുള്ള സൗകര്യം. പുതുതായി പേരു ചേര്‍ക്കാനും