30
Jan
2019

News

മാണി സാറിനു ജന്മദിന ആശംസകളുമായി പ്രവർത്തകർ

കേരളത്തിന്റെ രാഷ്ട്രീയ ഭീഷ്മാചാര്യൻ പകരം വയ്ക്കാനില്ലാത്ത കേരളത്തിലെ തലമുതിർന്ന രാഷ്ട്രീയ നേതാവ് നമ്മുടെയെല്ലാം പ്രിയപ്പെട്ട കെഎം മാണി സാറിന്റെ ജന്മദിനത്തിൽ സോഷ്യൽ മീഡിയ പ്രവർത്തകരുടെ പ്രതിനിധികൾ പങ്കുചേർന്ന് കൊണ്ട് ആശംസകൾ നേർന്നു. #അഗസ്റ്റിൻ_തേക്കുംകാട്ടിൽ #മനോജ്_മാത്യു_പാലാക്കാരൻ,