30
Jan
2019

News

മഹാനായനേതാവ് മാണിസാറിന് ജന്മദിനാശംസകൾ…..

സർവ്വാദരണീയനായകേരളത്തിലെ തലമുതിർന്നരാഷ്ട്രീയനേതാവ് കർഷകരുടെയും കർഷകത്തൊഴിലാളികളുടെയുംആശ്രയമായ അധ്വാനവർഗ്ഗസിദ്ധാന്തത്തിലൂടെ ഒരു ജനതയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച രാഷ്ട്രീയഭീഷ്മാചാര്യൻ കാരുണ്യപദ്ധതിയിലൂടെകരയുന്നവന്റെകണ്ണീരൊപ്പിയ മനുഷ്യസ്നേഹിയായ മഹാനായനേതാവ് മാണിസാറിന് ജന്മദിനാശംസകൾ മാണിസാർ കാർട്ടൂണിസ്റ്റിന്റെ പ്രിയതാരം ,ചിത്രങ്ങളിലൂടെ Share on: WhatsApp