05
Feb
2019

News

ജോസ് കെ മാണി എം പി നയിക്കുന്നകേരളയാത്ര എറണാകുളം ജില്ലയിലെ രണ്ടാം ദിന പര്യടനംരാവിലെ 10 മണിക്ക് പിറവത്തുനിന്നും ആരംഭിക്കും

കേരളാ കോൺഗ്രസ് (എം )വൈസ് ചെയർമാൻ ശ്രീ:ജോസ് കെ മാണി എം പി കർഷകരക്ഷ , മതേതരഭാരതംപുതിയകേരളംഎന്നീ ലക്ഷ്യങ്ങളുയർത്തി പിടിച്ചു കൊണ്ട് നടത്തുന്ന കേരളയാത്ര എറണാകുളം ജില്ലയിലെ രണ്ടാം ദിന പര്യടനം രാവിലെ 10 മണിക്ക് പിറവത്തുനിന്നും ആരംഭിക്കും

04
Feb
2019

Uncategorized

ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ ഉപകരണമാക്കുന്നു : ജോസ് കെ.മാണി

  എറണാകുളം : ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ദുരുപയോഗപ്പെടുത്തുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ മഹാറാലിക്ക് വേദിയൊരുക്കിയതിന്റെ പ്രതികാരമാണ് മമതാബാനര്‍ജിയെ അട്ടിമറിക്കാനുള്ള