30
Jan
2019

News

കാവ്യപൂജ

*കാവ്യപൂജ* വാക്കുകളാൽ ആവതില്ല വർണ്ണിച്ചീടാൻ. മാനുഷരൂപം പൂണ്ട മഹാ യോഗിയെ.. പാരിലീ ഭാരതത്തിൽ കേരളമെന്നൊരു സാകേതത്തിൽ കർമ്മയോഗിയായീടും കാരുണ്യ നിധിയെ, സൂര്യതേജസ്സിനെ. പാലായെ വിശ്വ വിഹായസ്സിൽ ആവത് വളർത്തിയ വിശ്വ മാനവനെ പ്രണാമം…. സ്നേഹോഷ്മളാശംസകൾ