14
Feb
2019

News

കേരളയാത്ര പതിമൂന്ന് ജില്ലകളിൽ ജനമുന്നേറ്റം സൃഷ്ട്ടിച്ച് , നാളെ അനന്തപുരിയിൽ സമാപിക്കുകയാണ് ….

കേരളയാത്ര പതിമൂന്ന് ജില്ലകളിൽ ജനമുന്നേറ്റം സൃഷ്ട്ടിച്ച് , നാളെ അനന്തപുരിയിൽ സമാപിക്കുകയാണ് …. ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി സമാപന സമ്മേളനത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുകയാണ് #Kerala_Yathra #Jose_K_Mani Share on: WhatsApp

14
Feb
2019

News

കേരളയാത്ര സമാപന സമ്മേളനം ഫെബ്രുവരി 15 വെള്ളി വൈകുന്നേരം 5 മണി മുതൽ പുത്തരിക്കണ്ടം മൈതാനം തിരുവനന്തപുരം

കേരളയാത്ര സമാപന സമ്മേളനം ഫെബ്രുവരി 15 വെള്ളി വൈകുന്നേരം 5 മണി മുതൽ പുത്തരിക്കണ്ടം മൈതാനം തിരുവനന്തപുരം #Kerala_Yathra #Jose_K_Mani Share on: WhatsApp

13
Feb
2019

News

ബി.ജെ.പി ഇന്ത്യന്‍ഭരണഘടനയെ കൊലചെയ്യുന്നു ജോസ് കെ.മാണി

ബി.ജെ.പി ഇന്ത്യന്‍ഭരണഘടനയെ കൊലചെയ്യുന്നു ജോസ് കെ.മാണി കൊല്ലം – കഴിക്കുന്ന ഭക്ഷണത്തിന്റെയും കാത്തുസൂക്ഷിക്കുന്ന വിശ്വാസങ്ങളുടേയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റുകള്‍ ഇന്ത്യയുടെ ഭരണഘടനയെ കൊലചെയ്യുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍

13
Feb
2019

News

കര്‍ഷകര്‍ക്ക് കൈത്താങ്ങായി- കര്‍ഷകരാഷ്ട്രീയത്തിന് പോരാട്ട വീര്യം പകര്‍ന്ന് ജോസ് കെ.മാണിയുടെ കേരളയാത്ര 15 ന് തിരുവനന്തപുരത്ത് സമാപിക്കും

കര്‍ഷകര്‍ക്ക് കൈത്താങ്ങായി- കര്‍ഷകരാഷ്ട്രീയത്തിന് പോരാട്ട വീര്യം പകര്‍ന്ന് ജോസ് കെ.മാണിയുടെ കേരളയാത്ര 15 ന് തിരുവനന്തപുരത്ത് സമാപിക്കും കേരളത്തിന്റെ ജനഹൃദയങ്ങളെ ഇളക്കിമറിച്ചും കര്‍ഷകരാഷ്ട്രീയത്തിന് പുതിയ പരിണാമം സൃഷ്ടിച്ചും കേരള കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍

11
Feb
2019

News

കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ “വീറ്റോ” ചെയ്യുന്നു ജോസ് കെ.മാണി

-കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ “വീറ്റോ” ചെയ്യുന്നു ജോസ് കെ.മാണി ആലപ്പുഴ. അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയും രാഷ്ട്രീയ വല്‍ക്കരിക്കുകയും ചെയ്ത ബി.ജെ.പി ഭരണകൂടം ഭരണഘടനയെതന്നെ തിരുത്തി എഴുതാനുള്ള ശ്രമമാണ് നടത്തുന്നതെന്ന്

09
Feb
2019

News

ധവളപത്രം പുറപ്പെടുവിക്കണം ജോസ് കെ.മാണി

കോട്ടയം. അതീവഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിയുടെ യഥാര്‍ത്ഥ ചിത്രം പുറപ്പെടുവിക്കാന്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ കോട്ടയം ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍

07
Feb
2019

News

പ്രളയാനന്തര ബഡ്ജറ്റ് ഇടുക്കിക്ക് സമ്മാനിച്ചത് മഹാദുരന്തം ,ജോസ് കെ.മാണി

  പ്രളയത്തില്‍പാടേ തകര്‍ന്ന ഇടുക്കി ജില്ലയോട് ക്രൂരമായ അവഗണനയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ബഡ്ജറ്റിലൂടെ സമ്മാനിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ ഇടുക്കി ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍

07
Feb
2019

News

കേരളയാത്ര ഇടുക്കി ജില്ല സമാപനസമ്മേളനം തൊടുപുഴയിൽ,വൈകിട്ട് 5മണിക്ക്

കേരളയാത്രയുടെ ഇന്നത്തെ പര്യടനം രാവിലെ 11മണിക്ക് ഇടുക്കിയുടെ ഹൃദയഭൂമിയായ ജില്ലാ ആസ്ഥാന കേന്ദ്രത്തിൽ നിന്നും ആരംഭിച്ച് മലയോര ജില്ലയുടെ തലസ്ഥാനമായ കേരള കോൺഗ്രസ് പാർട്ടിയുടെ ശക്തികേന്ദ്രമായ തൊടുപുഴയിൽ പിജെ ജോസഫ് സാറിന്റെ നാട്ടിൽ ഇടുക്കി ജില്ലയുടെ പര്യടനത്തിന്  സമാപനസമ്മേളനം താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും

06
Feb
2019

News

കേരളയാത്ര കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ഫെബ്രുവരി 8, 9 തീയതികളിൽ യാത്രയിലുടനീളം 251 അംഗ യൂത്ത് ബ്രിഗേഡ് അകമ്പടിസേവിക്കും

കേരളയാത്ര കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ഫെബ്രുവരി 8, 9 തീയതികളിൽ യാത്രയിലുടനീളം 251 അംഗ യൂത്ത് ബ്രിഗേഡ് ടീം അകമ്പടി സേവിക്കും. കേരള യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റി അധ്യക്ഷൻ രാജേഷ്

06
Feb
2019

News

കേരളയാത്ര ഇടുക്കി ജില്ലയിലെ ആദ്യ ദിന പര്യടനം

കാർഷിക കേരളത്തിന്റെ ഹൃദയത്തുടിപ്പായ അധ്വാനിക്കുന്നവരുടെ പറുദീസയായ മലയോര ജില്ലയിലേക്ക് ഇടുക്കിയുടെ മടിത്തട്ടിലേക്ക് കേരള കോൺഗ്രസിന്റെ ജനനായകൻ .ജോസ് കെ.മാണി എം.പിക്ക്,കേരളയാത്രയ്ക്ക് സുസ്വാഗതം. കേരളയാത്ര ഇടുക്കി ജില്ലയിലെ ആദ്യ ദിന പര്യടനം Share on: WhatsApp